Thursday, April 25th, 2019

ജീവനില്ല…എന്നിട്ടും കുഞ്ഞിനെ മാറോട് ചേര്‍ത്ത്…

കുഞ്ഞ് ഉദരത്തില്‍ വച്ചു തന്നെ മരണമടഞ്ഞിരുന്നു

Published On:Mar 24, 2018 | 10:54 am

ജീവിനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദന എത്ര മാത്രമാണെന്ന് ഈ ചിത്രങ്ങളിലൂടെ മനസിലാക്കാനാവും. വേദനയോടെയല്ലാതെ ചിത്രങ്ങള്‍ കണാന്‍ നമുക്ക് സാധിക്കില്ല. ജീവനില്ലാത്ത കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രങ്ങള്‍.
കുഞ്ഞ് ഉദരത്തില്‍ വച്ചു തന്നെ മരണമടഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞു കൊണ്ടു തന്നെയാണ് പ്രസവിക്കുന്ന സമയം മുതല്‍ക്കുള്ള ചിത്രങ്ങള്‍ ഇവര്‍ എടുത്തതും. അതിനായി ഫോട്ടോഗ്രാഫറേയും ഏര്‍പ്പെടുത്തി. കുട്ടിക്കുപ്പായം അണിയിച്ചും, നെഞ്ചോട് ചേര്‍ത്തും, ശവമടക്ക് വരെയുള്ള ചിത്രങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    8 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍