Monday, September 25th, 2017

കുഞ്ഞിനു ജന്മം നല്‍കാന്‍ ക്യാന്‍സര്‍ ചികിത്സ നിരസിച്ചു: മാതാവ് മരണത്തിനു കീഴടങ്ങി

ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സ നിരസിക്കുകയായിരുന്നു

Published On:Sep 12, 2017 | 2:01 pm

മക്കള്‍ക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവരാണ് അമ്മമാര്‍. ഇവിടെ മാതാവ് തന്റെ ജീവനു വില നല്‍കാതെ കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നു. കാരി ഡെക് എന്ന അമ്മയാണ് തന്റെ കുഞ്ഞിനുവേണ്ടി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. കുഞ്ഞിനു ജന്മം നല്‍കാന്‍ വേണ്ടി ക്യാന്‍സര്‍ ചികിത്സ നിഷേധിച്ചതാണ് ഈ അമ്മയുടെ മരണത്തിന് കാരണമായത്.
അഞ്ച് മക്കളുടെ അമ്മയായ കാരി ഡെകിന് ഗ്ലിയൊബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വ ക്യാന്‍സര്‍ രോഗമായിരുന്നു. രോഗം ഗുരുതരമായതിനാല്‍ ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് ഇത് ദോഷമായതിനാല്‍ ഗരിഭഛരിത്രം നടത്തണമെന്ന് പറഞ്ഞപ്പോള്‍ ഇത് നിരസിക്കുകയായിരുന്നു. തന്റെ ജീവനേക്കാള്‍ വലുത് കുഞ്ഞിന്റെ ജീവനാണെന്നായിരുന്നു ആ മാതാവിന്റെ വാക്കുകള്‍. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുയാണ് ചെയ്തത്. എന്നാല്‍ മൂന്നാം ദിവസം കാരി ഈ ലോകത്തോട് വിടപറഞ്ഞു.

LIVE NEWS - ONLINE

  • 1
    22 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    43 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    43 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    46 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    47 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    48 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല