Thursday, September 19th, 2019

ഇവരാണ് ലോകത്തിലെ സുന്ദരികളായ ഇരട്ടകുട്ടികള്‍..

ഏഴ് വയസ്സാണ് ഇവരുടെ പ്രായം

Published On:Jan 6, 2018 | 11:31 am

ലോകത്തിലെ തന്നെ സുന്ദരികളായ ഇരട്ടകളാണ് ലോസ് ഏഞ്ചല്‍സ് സ്വദേശികളായ ലിഹ് റോസും, അവേ മരിയയും. സമൂഹ മാധ്യമങ്ങളിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവും കൂടുതല്‍ പേര്‍ പിന്‍ന്തുടരുന്ന ഇരട്ട കുട്ടികളാണ് ഇവര്‍. 7 വയസ്സാണ് ഇവരുടെ പ്രായം. വെള്ളാരം കണ്ണും, സ്വര്‍ണ നിറത്തിലുള്ള മുടിയുള്ള ഇരുവര്‍ക്ക് നിരവധി ആരാധകരാണ്.
ഈ ചെറുപ്രായത്തില്‍ തന്നെ മോഡലിംഗ് രംഗത്ത് ചുവടുവച്ചിരിക്കുകയാണ് ഈ ഇരട്ട സോഹദരിമ്മാര്‍. മോഡലിങ്ങിലൂടെ ലക്ഷങ്ങളാണ് ഈ രണ്ടു കുട്ടികളും സംമ്പാദിക്കുന്നത്. നിരവധി അന്തരാഷ്ട്ര കമ്പനികളാണ് ഇവരെ മോഡലുകളാക്കി പരസ്യ ചിത്രങ്ങള്‍ ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഓണം ബംബര്‍ നറുക്കെടുത്തു

  • 2
    4 hours ago

    പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

  • 3
    6 hours ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 4
    7 hours ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 6
    7 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 7
    7 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 8
    8 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 9
    8 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്