Monday, September 24th, 2018

കൊതുകുകളെ എളുപ്പത്തില്‍ തുരത്താം..

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള നല്ല വഴിയാണ്

Published On:Jun 20, 2018 | 12:09 pm

മഴക്കാലമെത്തിയതോടെ കൊതുകുകളുടെ ശല്യവും രൂക്ഷമായിരിക്കുന്നു. എവിടെ ഇരുന്നാലും കൊതുകു കടി സഹിക്കേണ്ടി വരുന്നു. കൊതുകു തിരി കത്തിച്ചും, ബാറ്റ് ഉപയോഗിച്ചും ഒരു രക്ഷയുമില്ല. എന്നാല്‍ കൊതുക് ശല്യം ഇല്ലാതാക്കാന്‍ ഈ വഴികള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ. ഒരു പരിധിവരെ കൊതുകിന് തുരത്തതാം.
1 കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള നല്ല വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.
2 ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് അതില്‍ ഗ്രാമ്പു കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കും.
3 വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. വേപ്പെണ്ണ നേര്‍പ്പിച്ച് കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യാം.
4 പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് കൊതുക് കൂത്താടികള്‍ ഉള്ള വെള്ളത്തില്‍ കലര്‍ത്തിയാല്‍ അവ നശിച്ചു കൊള്ളും.
5 കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    20 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    2 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    9 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു