Friday, July 19th, 2019

സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന് സദാചാര സംഘത്തിന്റെ മര്‍ദനം

സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.

Published On:Jun 7, 2018 | 11:28 am

കാസര്‍കോട്: സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ട യുവാവിനെ കാറിലെത്തിയ സദാചാര പോലീസ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ബാലന്റെ മകന്‍ രജീഷിനാണ്(31) മര്‍ദനമേറ്റത്.
കാഞ്ഞങ്ങാട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി ജീവനക്കാരനായ രജീഷ് സഹപ്രവര്‍ത്തയെ ബൈക്കില്‍ തൈക്കടപ്പുറത്തെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇിതിനു പിന്നാലെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച ശേഷംവഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    13 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം