Tuesday, November 20th, 2018

സദാചാര പോലീസ് വീഡിയോ എടുത്തു, വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിയുടെയും യുവാവിന്റെയും വീഡിയോ എടുക്കാന്‍ ശ്രമിച്ച എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയ്ക്കു സമീപം താമസിക്കുന്ന എട്ടു യുവാക്കളെയാണ് ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയെയും സമീപത്തെ യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് യുവാക്കള്‍ ചോദ്യം ചെയ്യുകയും വീഡിയോ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. … Continue reading "സദാചാര പോലീസ് വീഡിയോ എടുത്തു, വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു"

Published On:Jun 1, 2018 | 11:36 am

കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിയുടെയും യുവാവിന്റെയും വീഡിയോ എടുക്കാന്‍ ശ്രമിച്ച എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയ്ക്കു സമീപം താമസിക്കുന്ന എട്ടു യുവാക്കളെയാണ് ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയെയും സമീപത്തെ യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് യുവാക്കള്‍ ചോദ്യം ചെയ്യുകയും വീഡിയോ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    18 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല