Saturday, February 16th, 2019

മോണോറെയില്‍ ഒന്നാംഘട്ട പ്രവൃത്തി ജനുവരിയില്‍ ആരംഭിക്കും

കോഴിക്കോട്‌: മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന മോണോറെയില്‍ പദ്ധതി പ്രവൃത്തിയ്‌ക്ക്‌ അടുത്ത വര്‍ഷം ആദ്യം തുടക്കമാവുമെന്നുറപ്പായതോടെ കോഴിക്കോടിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമാണ്‌ നടപ്പാകുന്നത്‌. ടെണ്ടര്‍ നടപടികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കി 2014 ജനുവരി ഒന്നിന്‌ ഒന്നാംഘട്ടത്തിന്റെ പ്രവൃത്തി തുടങ്ങുമെന്ന്‌ കഴിഞ്ഞദിവസം നടന്ന മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്‌റ്റ്‌ ഓഫീസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മോണോറെയില്‍ കോര്‍പറേഷന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ വ്യക്‌തമാക്കിയിരുന്നു. മെട്രോമാന്റെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ കോഴിക്കോട്‌ മോണോറെയില്‍ പദ്ധതി നേരത്തെ നിശ്‌ചയിച്ച … Continue reading "മോണോറെയില്‍ ഒന്നാംഘട്ട പ്രവൃത്തി ജനുവരിയില്‍ ആരംഭിക്കും"

Published On:Jul 9, 2013 | 11:07 am

കോഴിക്കോട്‌: മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന മോണോറെയില്‍ പദ്ധതി പ്രവൃത്തിയ്‌ക്ക്‌ അടുത്ത വര്‍ഷം ആദ്യം തുടക്കമാവുമെന്നുറപ്പായതോടെ കോഴിക്കോടിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമാണ്‌ നടപ്പാകുന്നത്‌. ടെണ്ടര്‍ നടപടികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കി 2014 ജനുവരി ഒന്നിന്‌ ഒന്നാംഘട്ടത്തിന്റെ പ്രവൃത്തി തുടങ്ങുമെന്ന്‌ കഴിഞ്ഞദിവസം നടന്ന മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്‌റ്റ്‌ ഓഫീസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മോണോറെയില്‍ കോര്‍പറേഷന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ വ്യക്‌തമാക്കിയിരുന്നു.
മെട്രോമാന്റെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ കോഴിക്കോട്‌ മോണോറെയില്‍ പദ്ധതി നേരത്തെ നിശ്‌ചയിച്ച സമയപരിധിയ്‌ക്കുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന പ്രത്യാശയാണ്‌ ഉള്ളത്‌. മലബാറിന്റെ സമഗ്ര വികസനത്തിന്‌ വഴിയൊരുക്കുന്ന സ്വപ്‌നപദ്ധതി ഏറെ നാളത്തെ അനിശ്‌ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടാണ്‌ ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തോടടുക്കുന്നത്‌.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്