Saturday, July 20th, 2019

കുരങ്ങന്മാരാണ് ഈ ഹോട്ടലിലെ താരങ്ങള്‍

ഭക്ഷണം വിളമ്പുന്നതും, അതിഥികളെ സ്വീകരിച്ചിരിത്തുന്നതും കുരങ്ങുകളാണ്

Published On:Oct 18, 2017 | 11:47 am

ഹോട്ടലില്‍ കയറി ഓഡര്‍ ചെയ്താല്‍ ഭക്ഷണം കൊണ്ടുത്തരുന്നത് കുരങ്ങുകളാണ്. ആര്‍ക്കൊക്കെ എന്തൊക്കെയാണ് വേണ്ടത് എന്ന് മനസിലാക്കി കൃത്യമായി നല്‍കാന്‍ ഇവര്‍ മിടുക്കരാണ്. ചൈനയിലെ ഒരു ഹോട്ടലാണ് ഇപ്പോള്‍ കൊരങ്ങുകളെ കൊണ്ട് ഫെയ്മസ് ആകുന്നത്. ഇവിടെ അതിഥികളെ സ്വീകരിച്ചിരിത്തുന്നതും, അവര്‍ക്ക് വേണ്ടത് നല്‍കുന്നതും ഫുകു- ചാന്‍ എന്ന കുരങ്ങാണ്.
മനുഷ്യനെപോലെ വസ്ത്രമൊക്കെ ധരിച്ച് ആളുകള്‍ക്കിടയില്‍ താരമാവുകയാണ് ഫുകു- ചാന്‍. ഹോട്ടല്‍ ഉടമ വളര്‍ത്തുന്ന കുരങ്ങാണ് ഇവന്‍. താന്‍ പറയുന്ന നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുന്നത് കണ്ട് ഉടമ സഹായിയായി കൂടെ കൂട്ടുകയായിരുന്നു. പിന്നീട് ഫുകു- ചാനിന് കൂട്ടായ് രണ്ട് കുരങ്ങുകളെ കൂടി കൊണ്ടു വരികയായിരുന്നു. ഇപ്പോള്‍ ഇവരാണ് ഇവിടുത്തെ താരം. ആളുകള്‍ക്കും ഈ കുരങ്ങുകള്‍ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    30 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    42 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും