Tuesday, September 18th, 2018

ഗുരുവായൂരില്‍ കുരങ്ങ്ശല്യം

തൃശൂര്‍: ഗുരുവായൂര്‍ നെന്‍മിനി കൃഷിഭവന് സമീപം കുരങ്ങ്ശല്യം. കൃഷിഭവന്റെ മുകളിലാണ് കുരങ്ങനെ ഇന്നലെ രാവിലെ കണ്ടത്. പിന്നീട് അടുത്ത വീടുകളിലേക്ക് എത്തി. വീടിന്റെ ജനലിലൂടെ അകത്തു കടക്കാനുള്ള ശ്രമമായി. കുട്ടികളുടെയും ആളുകളുടെയും നേര്‍ക്ക് ചാടി വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും ഭക്ഷണസാധനങ്ങള്‍ കൊടുത്താല്‍ വാങ്ങി കഴിക്കുന്നുമുണ്ട്. നാട്ടുകാര്‍ പോലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയും, കഴിഞ്ഞ ആഴ്ച മമ്മിയൂര്‍ അത്താണിക്കടുത്ത് കുരങ്ങന്റെ ഉപദ്രവം ഉണ്ടായിരുന്നു. ജല അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ കൊണ്ടുവന്ന ലോറിയില്‍ കയറിയാണ് കുരങ്ങന്‍ ഇവിടെ എത്തിയതെന്ന് സംശയിക്കുന്നു.

Published On:May 14, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    38 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    3 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    7 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍