Saturday, April 20th, 2019

ഉടുമ്പിനെ കൊന്നുതിന്ന സംഭവത്തില്‍ അച്ഛനും മകനും പിടിയില്‍

കോഴിക്കോട്: ഉടുമ്പിനെ വേട്ടയാടി കൊന്നു വേവിച്ചു ഭക്ഷിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇയ്യാട് ഉളികുന്നുമ്മല്‍ ചന്ദ്രന്‍(46), മകന്‍ നിഥുല്‍ ചന്ദ്രന്‍(21) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പങ്കാളികളായ പുളികുന്നുമ്മല്‍ അജയ് ജിത്ത്, തലയാട് സ്വദേശി ദിഷ്ണു എന്നിവര്‍ ഒളിവിലാണ്. ഫോറസ്റ്റ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വനപാലക സംഘം ചന്ദ്രന്റെ വീട്ടിലെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. വീട്ടുവളപ്പില്‍ കുഴിച്ചിട്ട ഉടുമ്പിന്റെ … Continue reading "ഉടുമ്പിനെ കൊന്നുതിന്ന സംഭവത്തില്‍ അച്ഛനും മകനും പിടിയില്‍"

Published On:Jun 12, 2018 | 8:07 am

കോഴിക്കോട്: ഉടുമ്പിനെ വേട്ടയാടി കൊന്നു വേവിച്ചു ഭക്ഷിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇയ്യാട് ഉളികുന്നുമ്മല്‍ ചന്ദ്രന്‍(46), മകന്‍ നിഥുല്‍ ചന്ദ്രന്‍(21) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പങ്കാളികളായ പുളികുന്നുമ്മല്‍ അജയ് ജിത്ത്, തലയാട് സ്വദേശി ദിഷ്ണു എന്നിവര്‍ ഒളിവിലാണ്. ഫോറസ്റ്റ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വനപാലക സംഘം ചന്ദ്രന്റെ വീട്ടിലെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. വീട്ടുവളപ്പില്‍ കുഴിച്ചിട്ട ഉടുമ്പിന്റെ തോല്‍, കാലുകള്‍, തല എന്നിവ കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമത്തില്‍ അതീവ സംരക്ഷണ പ്രാധാന്യമുള്ള ജീവിയാണ് ഉടുമ്പ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    4 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    5 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും