Saturday, September 22nd, 2018

പണവും സ്വര്‍ണവും കവര്‍ന്ന

കൊല്ലം: ചെങ്കോട്ട വടകര ടൗണ്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദത്തിന്റെ വീട്ടില്‍ നിന്നാണ് 40 പവനും 30,000 രൂപയും കവര്‍ന്നത്. മുഹമ്മദ് ആദവും കുടുംബവും പാലക്കാട്ടുള്ള ബന്ധുവീട്ടില്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പോയി തിങ്കള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് വീട്ടിനുള്ളിലെ രണ്ട് അലമാരകള്‍ തകര്‍ത്തു പണവും സ്വര്‍ണവും കവര്‍ന്നതായി അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഉടന്‍തന്നെ വീട്ടുകാര്‍ അച്ചന്‍പുതൂര്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും … Continue reading "പണവും സ്വര്‍ണവും കവര്‍ന്ന"

Published On:Jul 4, 2018 | 8:00 am

കൊല്ലം: ചെങ്കോട്ട വടകര ടൗണ്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദത്തിന്റെ വീട്ടില്‍ നിന്നാണ് 40 പവനും 30,000 രൂപയും കവര്‍ന്നത്. മുഹമ്മദ് ആദവും കുടുംബവും പാലക്കാട്ടുള്ള ബന്ധുവീട്ടില്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പോയി തിങ്കള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് വീട്ടിനുള്ളിലെ രണ്ട് അലമാരകള്‍ തകര്‍ത്തു പണവും സ്വര്‍ണവും കവര്‍ന്നതായി അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഉടന്‍തന്നെ വീട്ടുകാര്‍ അച്ചന്‍പുതൂര്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    13 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    33 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    37 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    52 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    54 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 8
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 9
    3 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും