മാവോയിസ്റ്റുകളില്‍ ഒരാളുടെ സംസ്‌കാരം ഇന്ന് നടക്കും

Published:December 6, 2016

 

moist-killed-in-nilambur-full

 

 
മലപ്പുറം: നിലമ്പൂരില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളില്‍ ഒരാളായ അജിതയുടെ സംസ്‌കാരം ഇന്നു നടക്കും. ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം പോലീസ് ആയിരിക്കും സംസ്‌കരിക്കുകയെന്നാണ് വിവരങ്ങള്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.