Wednesday, February 20th, 2019

നല്ല ഭര്‍ത്താവായിട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല

2013 ലായിരുന്നു മോഹിനി ക്രിസ്റ്റീന എന്ന പേരു സ്വീകരിച്ച് ക്രിസ്തു മതത്തിലേയ്ക്കു മാറിയത്.

Published On:Apr 23, 2018 | 8:42 am

മോഹനിയെ മലയാള സിനിമാ പ്രേമികള്‍ മറന്നു കാണില്ല. 90കളില്‍ മലയാളസിനിമയിലെ മുന്‍നിര താരമായിരുന്നു അവര്‍. കല്യാണത്തോടെ സിനിമയില്‍ നിന്നു പിന്മാറിയ മോഹിനി ഇപ്പോള്‍ സുവിശേഷ പ്രസംഗികയാണ്. ഹോളിക്രോസ് ടി വിയില്‍ മോഹിനി നടത്തിയ സുവിശേഷ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കഴിഞ്ഞു. മോഹിനി പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവിഴ്‌സ് പള്ളിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
താന്‍ കടുത്ത വിഷാദരോഗിയാണ് എന്നും വീട്ടുജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചാണ് തന്റെ ജീവിതത്തില്‍ മാറ്റം സംഭവിച്ചത് എന്നും മോഹിനി പറയുന്നു. 2013 ലായിരുന്നു മോഹിനി ക്രിസ്റ്റീന എന്ന പേരു സ്വീകരിച്ച് ക്രിസ്തു മതത്തിലേയ്ക്കു മാറിയത്. നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും ഇഷ്ടം പോലെ പണമുണ്ടായിരുന്നിട്ടും തനിക്കു വിവാഹം ചെയ്തയാളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നു മോഹിനി പറയുന്നു. എന്നാല്‍ യേശുദേവന്റെ സാന്നിധ്യം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു എന്നു മോഹിനി പറയുന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 2
    59 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 5
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 6
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്