Thursday, February 21st, 2019

നിപ ബാധിച്ച് മരിച്ച ആരാധകന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍

Published On:Jun 2, 2018 | 1:22 pm

നിപ വൈറസ് ബാധിച്ച് മരിച്ച ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ റസില്‍ ഭാസ്‌കറാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.
ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആദരാഞ്ജലി ആര്‍പ്പിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍. ‘നിപ പനി മൂലം നിര്യാതനായ എന്റെ പ്രിയ സഹോദരന്‍ റസില്‍ ഭാസ്‌കറിന് ആദരാഞ്ജലികള്‍’ എന്നാണ് ചിത്രം സഹിതം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    31 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    8 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍