Tuesday, April 23rd, 2019

ലാലേട്ടന്‍ വീണ്ടും ആ ഡയലോഗ് പറഞ്ഞു.. 30 വര്‍ഷങ്ങള്‍ക്കു ശേഷം

നിങ്ങളെല്ലാം പറഞ്ഞതുകൊണ്ട് ഞാന്‍ ആ ഡയലോഗ് ഒന്നുകൂടി പറയാം. എന്റെ കൂടെ ഉണ്ടായിരുന്ന സോമേട്ടനെ ഞാന്‍ ഓര്‍ത്തുപോകുന്നു മോഹന്‍ലാല്‍

Published On:Mar 5, 2018 | 1:20 pm

‘സാര്‍ എനിക്കിപ്പോള്‍ ജീവിക്കാന്‍ വല്ലാതെ കൊതി തോനുന്നു, എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ? ഇല്ലാ അല്ലെ’ ലാലേട്ടന്റെ സ്‌നേഹിക്കുന്നവര്‍ ഈ ഡൗലോഗും, സിനിമയും ഒരിക്കലും മറക്കില്ല. ഇന്നും ലാലേട്ടന്റെ ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ്ചിത്രം’. അതിലെ ഡയലോഗിനും അത്ര തന്നെ പ്രാധാന്യം നല്‍കുന്നുണ്ട് മലയളികള്‍.
30 വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടന്‍ തന്നെ ഡയോഗ് വീണ്ടും പറഞ്ഞപ്പോള്‍ നിറകൈയ്യടിയോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചതും. ഒരു പരിപാടിയുടെ വേദിയില്‍ വച്ചാണ് ലാലേട്ടന്‍ തന്റെ ഡയലോഗ് ഒരിക്കല്‍ കൂടി പറഞ്ഞത്.
‘മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നൊരു ചിത്രമാണ് ‘ചിത്രം’. മലയാളസിനിമയില്‍ അന്നുവരെയില്ലാത്തൊരു മാറ്റമുണ്ടാക്കിയ ചിത്രം. നിങ്ങളെല്ലാം പറഞ്ഞതുകൊണ്ട് ഞാന്‍ ആ ഡയലോഗ് ഒന്നുകൂടി പറയാം. എന്റെ കൂടെ ഉണ്ടായിരുന്ന സോമേട്ടനെ ഞാന്‍ ഓര്‍ത്തുപോകുന്നു, ശ്രീക്കുട്ടന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ആ ഡയലോഗ് ഒന്നു കൂടി പറയാന്‍’ എന്നു മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്നാണ് എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഡയലോഗ് വേദിയില്‍ ലാലേട്ടന് പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    23 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്