Sunday, September 23rd, 2018

മേനകയുടെ മകളും ലാലേട്ടന്റെ നായിക

ബോയിംഗ്‌ ബോയിംഗ്‌, യുവജനോത്സവം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ദൂരെ ദൂരെ കൂട്‌ കൂട്ടാം, ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പര്‍, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒരുകാലത്ത്‌ മോഹന്‍ലാലുമൊത്ത്‌ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ്‌ മോഹന്‍ലാലിന്റെ പഴയ നായികയായ മേനകയുടെയും സുരേഷ്‌ കുമാറിന്റെയും മകള്‍ കീര്‍ത്തി ജോഡിയാകുന്നത്‌. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ തന്നെ. ചെന്നൈയിലും ലണ്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ … Continue reading "മേനകയുടെ മകളും ലാലേട്ടന്റെ നായിക"

Published On:Jul 6, 2013 | 10:45 am

menaka keerthiബോയിംഗ്‌ ബോയിംഗ്‌, യുവജനോത്സവം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ദൂരെ ദൂരെ കൂട്‌ കൂട്ടാം, ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പര്‍, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒരുകാലത്ത്‌ മോഹന്‍ലാലുമൊത്ത്‌ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ്‌ മോഹന്‍ലാലിന്റെ പഴയ നായികയായ മേനകയുടെയും സുരേഷ്‌ കുമാറിന്റെയും മകള്‍ കീര്‍ത്തി ജോഡിയാകുന്നത്‌. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ തന്നെ. ചെന്നൈയിലും ലണ്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ ആദ്യ ചിത്രമാണ്‌ ഇത്‌. കീര്‍ത്തിക്കൊപ്പം വിദ്യ ബാലനും മോഹന്‍ലാലിന്റെ ഇരട്ടനായികയായി എത്തുന്നത്‌ എന്നാണ്‌ വാര്‍ത്തകള്‍. 

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    11 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി