Saturday, September 22nd, 2018

മോഹന്‍ലാലിനെ ലോട്ടറി പരസ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരജി

തിരു : ഒത്തുകളി കേസില്‍ പ്രതിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കാരുണ്യ ലോട്ടറി പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതുപോലെ ആനക്കൊമ്പു കേസില്‍ പ്രതിയായ മോഹന്‍ലാലിനെയും ഒഴിവാക്കമമെന്ന് കാട്ടി ഹരജി. കോട്ടയം പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോസ് ആണ് ധനകാര്യമന്ത്രി കെ എം മാണിക്ക് പരാതി നല്‍കിയത്. കേസില്‍ പ്രതിയായ മോഹന്‍ലാലിനെ സര്‍ക്കാര്‍ പരിപാടികളിലും പരസ്യങ്ങളിലും ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്നും ലാലിനെ സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എബി പറഞ്ഞു.

Published On:Jun 14, 2013 | 12:00 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി