Saturday, September 22nd, 2018

മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി

വ്യാപാരം, നിക്ഷേപം, പ്രതിരോധം, പരസ്പര സഹകരണം അടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Published On:Jun 26, 2018 | 9:41 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, പരസ്പര സഹകരണം അടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ പെട്രോളിയം മേഖലയില്‍ 44 ബില്യന്‍ യു.എസ് ഡോളര്‍ നിക്ഷേപിക്കാനുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യന്‍ പൗരന്മാര്‍ നല്‍കുന്ന സംഭവാനകള്‍ കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

 

 

LIVE NEWS - ONLINE

  • 1
    10 mins ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 2
    47 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 3
    1 hour ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 4
    1 hour ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 5
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 6
    1 hour ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 7
    2 hours ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 8
    3 hours ago

    കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍

  • 9
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി