Tuesday, September 25th, 2018

മോദിയും പുടിനും കൂടിക്കാഴ്ച നടത്തി

പുടിനെ വീണ്ടും കണ്ടുമുട്ടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

Published On:Jul 27, 2018 | 9:29 am

ജോഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച.
പുടിനെ വീണ്ടും കണ്ടുമുട്ടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. താന്‍ സോചി സന്ദര്‍ശിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസത്തിനിടെ മൂന്ന് തവണയാണ് മോദി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയത്.

 

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    5 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    6 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    9 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    11 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു