Wednesday, November 21st, 2018

മോഡിക്കായി ശോഭാസുരേന്ദ്രന്റെ വഴിപാട്

ഗുരുവായൂര്‍: ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാസുരേന്ദ്രന്‍ നരേന്ദ്രമോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലവിളക്ക് സമര്‍പ്പിച്ചു. ശക്തമായ പ്രധാനമന്ത്രിയെയാണ് ഇന്ത്യക്കാവശ്യം. ഭാരതത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ നരേന്ദ്രമോഡിക്കാവുമെന്നും അവര്‍ വിശ്വാസം പ്രകടിപ്പിച്ചു. ഗുരുവായൂരിലെ അന്തേവാസികള്‍ക്ക് ഓണപ്പുടവ നല്‍കിയാണ് ശോഭ മടങ്ങിയത്. മോഡിയുടെ ജന്മദിനത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും മധുരപലഹാരവിതരണം നടത്തി.

Published On:Sep 18, 2013 | 5:52 pm

LIVE NEWS - ONLINE

  • 1
    7 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 2
    41 mins ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 3
    48 mins ago

    ബ്രസീലിന് ജയം

  • 4
    53 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 5
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 6
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്

  • 8
    3 hours ago

    മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജനനേന്ദ്രിയം ഛേദിച്ച നിലയില്‍

  • 9
    13 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന