Thursday, January 17th, 2019

കോണ്‍ഗ്രസില്‍ ദളിത് വിഭാഗക്കാര്‍ക്ക് അവഗണന: മോദി

ദളിത് വിഭാഗത്തില്‍നിന്നു ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണ്.

Published On:May 10, 2018 | 10:05 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ദളിത് വിഭാഗക്കാര്‍ക്ക് അവഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് വിഭാഗത്തങ്ങളുടെ ഉന്നമനത്തിനായി ബിജെപി പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തില്‍നിന്നു ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണ്. നമോ ആപ്പ് വഴി ദളിത് നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    12 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം