Thursday, February 21st, 2019

പാരമ്പര്യം മറന്നാല്‍ നിലനില്‍പ്പില്ലെന്ന് മോദി

പാരമ്പര്യം മറന്നാല്‍ കാലക്രമേണ അവരുടെ സ്വത്വം നഷ്ടമാകും

Published On:Oct 17, 2017 | 3:18 pm

ന്യൂഡല്‍ഹി: പാരമ്പര്യത്തില്‍ അഭിമാനിക്കാതെ രാജ്യത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളാതെ ഒരു രാജ്യത്തിനും വികസിക്കാനാകില്ല. പാരമ്പര്യം മറന്നാല്‍ കാലക്രമേണ അവരുടെ സ്വത്വം നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി. രാജ്യതലസ്ഥാനത്ത് സരിത വിഹാറിലാണ് 10 ഏക്കര്‍ സ്ഥലത്ത് 157 കോടി ചിലവിട്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചത്.

 

 

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    12 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    15 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍