Monday, November 19th, 2018

നഗ്നമായ ശരീരത്തില്‍ പെയ്ന്റ് അടിച്ചു:എന്നാല്‍ മോഡലിന് പണികൊടുത്ത് മഴ..!

സമീപത്തുണ്ടായിരുന്നവരോട് കുടയില്‍ കയറ്റുമോ എന്ന് ചോദിച്ചെങ്കില്‍ ആരും അനുവദിച്ചില്ല

Published On:May 30, 2018 | 10:36 am

നഗ്നമായ ശരീരത്തില്‍ പെയ്ന്റ് ചെയ്ത് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്നവരുണ്ട്. സോഷ്യല്‍ മീഡയിയല്‍ ഇവരെ പറ്റി വാര്‍ത്തകളും വന്നിരുന്നു.എന്നാല്‍, ഇത്തരം പരീക്ഷണം നടത്തി പണി കിട്ടിയാലോ..! ഇത്തരത്തല്‍ ഒരു പണി കിട്ടിയിരിക്കുന്നത് ബ്രയാന എന്ന മോഡലിനാണ്. മഴയാണ് പണിപറ്റിച്ചത്
പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ ചെയ്ന്റു ചെയ്തത്. പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്റംഗിന്റെ മികവ് മനസിലാക്കുകയായിരുന്നു ലക്ഷ്യം. പ്രതികരണങ്ങള്‍ പകര്‍ത്താന്‍ ക്യാമറമാനും ഒപ്പമുണ്ടാകും. ആരും തന്നെ ബ്രയാനയുടെ ശരീരത്തില്‍ വസ്ത്രമില്ലെന്ന് തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഈ സമയത്താണ് മഴ ചതിച്ചത്. സമീപത്തുണ്ടായിരുന്നവരോട് കുടയില്‍ കയറ്റുമോ എന്ന് ചോദിച്ചെങ്കില്‍ ആരും അനുവദിച്ചില്ല. പിന്നീട് കുട കിട്ടുമ്പോഴേക്കും ശസരീരത്തതിലെ കുറച്ചു ഭാഗത്തെ പെയിന്റ് ഇളകിയിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    3 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള