കടല്‍ കടന്നെത്തുന്ന ശത്രുക്കളെ നേരിടാന്‍ മോക് ഡ്രില്‍ നടത്തി

Published:December 15, 2016

mock-drill-sp-sanjai-kori-gurdin-full

 

 

 

 
കണ്ണൂര്‍: കടല്‍ കടന്നെത്തുന്ന ശത്രുക്കളെ നേരിടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായി വളപട്ടണം പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ്, നേവി എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ സാഗര്‍ കവച് 2016 എന്ന പേരില്‍ മോക് ഡ്രില്‍ നടത്തി. ഇന്ന് രാവിലെ 8 മണിക്ക് അഴീക്കല്‍ ബോട്ട് ജെട്ടിയില്‍ ആരംഭിച്ച മോക് ഡ്രില്‍ നാളെയും തുടരും. എസ് പി കോറി സഞ്ജയ് ഗുര്‍ദിനാണ് നേതൃത്വം നല്‍കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.