Monday, November 19th, 2018

മൊബൈല്‍ ലാബ് ഉടന്‍ ആലപ്പുഴയിലെത്തും: ആരോഗ്യമന്ത്രി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്ബുകളില്‍ നല്‍കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പരിശോധനക്ക് സൗകര്യം എന്നതു പരിഗണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബിന്റെ സേവനവും ജില്ലയ്ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയോ അടുത്ത ദിവസമോ അത് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കലക്‌ട്രേറ്റിലെ ദുരിതാശ്വാസ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Published On:Aug 3, 2018 | 8:11 am

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല കത്തിക്കരുത്

  • 2
    2 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    4 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    4 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9