Sunday, September 23rd, 2018

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വസ്ത്രം

ഇനി മൊബൈല്‍ ഫോണുകള്‍ നടന്ന് കൊണ്ട് ചാര്‍ജ് ചെയ്യാം എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിനായി പ്രത്യേകതരം ഷോര്‍ട്ട്‌സുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ഈ ഷോര്‍ട്ട്‌സുകള്‍ ധരിച്ച ശേഷം നടന്ന് കൊണ്ട് തന്നെ മൊബൈല്‍ ചാര്‍ജ് ചെയ്യാം എന്നതാണ് ഈ ഷോര്‍ട്ട്‌സുകളുടെ പ്രത്യേകത. നാല് മണിക്കൂര്‍ വരെ ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സാധിക്കും. വസ്ത്രം നിര്‍മ്മിച്ചിരിക്കുന്ന തുണിയുടെ സവിശേഷത കൊണ്ട് നാം നടക്കുമ്പോള്‍ രൂപപ്പെടുന്ന ഊര്‍ജത്തെ അത് വൈദ്യുതിയാക്കി മാറ്റുകയും മൊബൈല്‍ ചാര്‍ജിങ്ങ് ആക്കുകയും ചെയ്യുന്നു. … Continue reading "മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വസ്ത്രം"

Published On:Jun 14, 2013 | 11:01 am

power pocketFullഇനി മൊബൈല്‍ ഫോണുകള്‍ നടന്ന് കൊണ്ട് ചാര്‍ജ് ചെയ്യാം എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിനായി പ്രത്യേകതരം ഷോര്‍ട്ട്‌സുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. ഈ ഷോര്‍ട്ട്‌സുകള്‍ ധരിച്ച ശേഷം നടന്ന് കൊണ്ട് തന്നെ മൊബൈല്‍ ചാര്‍ജ് ചെയ്യാം എന്നതാണ് ഈ ഷോര്‍ട്ട്‌സുകളുടെ പ്രത്യേകത. നാല് മണിക്കൂര്‍ വരെ ഇത്തരത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സാധിക്കും. വസ്ത്രം നിര്‍മ്മിച്ചിരിക്കുന്ന തുണിയുടെ സവിശേഷത കൊണ്ട് നാം നടക്കുമ്പോള്‍ രൂപപ്പെടുന്ന ഊര്‍ജത്തെ അത് വൈദ്യുതിയാക്കി മാറ്റുകയും മൊബൈല്‍ ചാര്‍ജിങ്ങ് ആക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നടത്തുമെന്ന് വൊഡാഫോണ്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റിയന്‍ കാള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള