Tuesday, April 23rd, 2019

മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30ന് കൊച്ചിയില്‍

        കൊച്ചി: മണപ്പുറും ഗ്രൂപ്പും പെഗാസസ് ഇവന്റ് മേക്കേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30 കൊച്ചിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഇന്ത്യയിലെ മികച്ച സുന്ദരിയെ കണ്ടെത്തുകയാണ് മല്‍സരത്തിന്റെ ലക്ഷ്യം. മുംബൈ, ബംഗലൂരു, ദില്ലി എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലുവീതം മല്‍സരാര്‍ത്ഥികളും മിസ് സൗത്ത് ഇന്ത്യ മല്‍സരത്തിലെ ആദ്യ നാലു സ്ഥാനക്കാരുമുള്‍പ്പെടെ … Continue reading "മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30ന് കൊച്ചിയില്‍"

Published On:May 28, 2014 | 11:57 am

Manappuram Miss Queen 2014 Full

 

 

 

 

കൊച്ചി: മണപ്പുറും ഗ്രൂപ്പും പെഗാസസ് ഇവന്റ് മേക്കേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മല്‍സരം 30 കൊച്ചിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഇന്ത്യയിലെ മികച്ച സുന്ദരിയെ കണ്ടെത്തുകയാണ് മല്‍സരത്തിന്റെ ലക്ഷ്യം. മുംബൈ, ബംഗലൂരു, ദില്ലി എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക മല്‍സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലുവീതം മല്‍സരാര്‍ത്ഥികളും മിസ് സൗത്ത് ഇന്ത്യ മല്‍സരത്തിലെ ആദ്യ നാലു സ്ഥാനക്കാരുമുള്‍പ്പെടെ 16 പേരാണ് അന്തിമ മല്‍സരത്തിനെത്തുന്നത്.
മോഡലിംഗ് രംഗത്ത് പ്രശതരായ നിയതി ജോഷി, സിമര്‍ മോട്ടിയാനി, നടി ഷംന കാസിം, തോഷ്മ ബിജു, കുരിയച്ചന്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍. മല്‍സരത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 60,000, 40,000 രൂപ വീതമുള്ള സമ്മാനത്തുകയാണ് ലഭിക്കുക. പത്ര സമ്മേളനത്തില്‍ പെഗാസസ് ചെയര്‍മാന്‍ അജിത്ത് രവി, എം ഡി ജെബിത അജിത്, റോയ് മണപ്പള്ളില്‍, വലന്റീന മിശ്ര എന്നിവര്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    5 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    8 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍