Saturday, July 20th, 2019

വീക്ഷണം മുഖപ്രസംഗത്തോട് യോജിപ്പില്ല: എംഎം ഹസന്‍

      തിരു: മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തിലെ പരാമര്‍ശനങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് കെ.പി.സിസി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വീക്ഷണം മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു. യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എം കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെ.പി.സി.സിക്കും യു.ഡി.എഫിനുമുള്ള അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി. ശക്തമായ … Continue reading "വീക്ഷണം മുഖപ്രസംഗത്തോട് യോജിപ്പില്ല: എംഎം ഹസന്‍"

Published On:Jun 10, 2017 | 11:05 am

mm hassan full

 

 

 

തിരു: മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തിലെ പരാമര്‍ശനങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് കെ.പി.സിസി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വീക്ഷണം മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.
യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എം കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെ.പി.സി.സിക്കും യു.ഡി.എഫിനുമുള്ള അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി. ശക്തമായ അമര്‍ഷവും അതൃപ്തിയും പ്രകടിപ്പിച്ചതെന്നും ഹസന്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    21 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം