ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ അതൃപ്തി: ഹസന്‍

Published:December 17, 2016

MM Hassan Full

 

 

കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ അതൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംഎംഹസന്‍. പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ പാലിക്കാതെയാണ് ഹൈക്കമാന്‍ഡ് ഡിസിസി പ്രസിഡന്റുമാരുടെ നിയമനം നടത്തിയത്. ഒരു വിഭാഗത്തിന് അപ്രമാദിത്വം ലഭിച്ചുവെന്നത് സത്യമാണെന്നും ഹസന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹസന്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.