Wednesday, November 14th, 2018

അപകീര്‍ത്തികരമായ പരാമര്‍ശം; എം.എം. ഹസനെതിരേ കേസെടുത്തു

ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

Published On:May 21, 2018 | 4:30 pm

പത്തനംതിട്ട: ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരേ വനിത കമ്മീഷന്‍ കേസെടുത്തു. ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസന്‍ പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    8 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    10 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    13 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    14 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    14 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    15 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി