Wednesday, June 20th, 2018

മേക്കപ്പ് മേഖലയിലേക്ക് ഇനി മിറ്റ ആന്റണിയും

ആദിവാസി ബാലന്‍ മണി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ഉടലാഴമാണ് മിറ്റ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഏറ്റവും പുതിയ ചിത്രം.

Published On:Sep 13, 2017 | 9:48 am

മലയാള സിനിമയുടെ മേക്കപ്പ് മേഖലയിലേക്ക് ഇനി വനിതയും. കൊച്ചി സ്വദേശിനിയായ മിറ്റ ആന്റണിയാണ് മലയാള സിനിമയുടെ മേക്കപ്പ് മേഖലയിലെ സ്ത്രീ സാന്നിധ്യമായി മാറുന്നത്. 2011ല്‍ കൊച്ചിയിലെ പട്ടണം റഷീദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയ മിറ്റ ഈ വര്‍ഷം മുതലാണ് മലയാള ചിത്രങ്ങളുടെ ഭാഗമായിത്തുടങ്ങിയത്. മേക്കപ്പ് കലയോട് ചെറുപ്പം മുതലേ തോന്നിതായിരുന്നു ഇഷ്ടം. വളര്‍ന്നപ്പോള്‍ ആ ഇഷ്ടവും വളര്‍ന്നു. അങ്ങനെയാണ് കൊച്ചിയിലെ പട്ടണം റഷീദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മേക്കപ്പ് കലയെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ ചേര്‍ന്നത്. എന്നാല്‍ കോഴ്‌സ് പഠിച്ച് പുറത്തിറങ്ങിയതോടെ എനിക്ക് മലയാള സിനിമയില്‍നിന്ന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെന്ന് മിറ്റ പറയുന്നു.
‘ഫോട്ടോഗ്രാഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആദിവാസി ബാലന്‍ മണി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ഉടലാഴമാണ് മിറ്റ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഏറ്റവും പുതിയ ചിത്രം.

 

LIVE NEWS - ONLINE

  • 1
    50 mins ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    1 hour ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 8
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍

  • 9
    15 hours ago

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു