Wednesday, September 19th, 2018

കാണാതായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: അന്വേഷണം നടത്തുന്നതിനിടെ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതാവിനെ ബന്ധപ്പെട്ടു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസിനെ (14) യാണ് ഇന്നലെ വൈകിട്ട് 3.30 മണിമുതല്‍ കാണാതായത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി മാതാവിനെ ബന്ധപ്പെട്ടത്. വ്യാഴാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കുട്ടി തങ്ങിയത്. രാവിലെ എഴുന്നേറ്റ കുട്ടി ഒരാളുടെ … Continue reading "കാണാതായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍"

Published On:Jul 20, 2018 | 10:02 am

കാസര്‍കോട്: അന്വേഷണം നടത്തുന്നതിനിടെ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതാവിനെ ബന്ധപ്പെട്ടു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസിനെ (14) യാണ് ഇന്നലെ വൈകിട്ട് 3.30 മണിമുതല്‍ കാണാതായത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി മാതാവിനെ ബന്ധപ്പെട്ടത്.
വ്യാഴാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് കുട്ടി തങ്ങിയത്. രാവിലെ എഴുന്നേറ്റ കുട്ടി ഒരാളുടെ കൈയ്യില്‍ മാതാവിന്റെ നമ്പര്‍ നല്‍കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

LIVE NEWS - ONLINE

  • 1
    16 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    1 hour ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല