Tuesday, September 25th, 2018

പാണ്ടനാട്ടേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനു പോയ ബോട്ട് കാണാതായി

ശനിയാഴ്ച വൈകിട്ടാണ് പാണ്ടനാട് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് പോയത്

Published On:Aug 19, 2018 | 1:13 pm

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ ചെങ്ങന്നൂരില്‍നിന്ന് കാണാതായ ബോട്ട് ഇനിയും കണ്ടെത്താനായില്ല. പാണ്ടനാട്ടേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനു പോയ ബോട്ടാണ് കാണാതായത്. ബോട്ടിനായി അന്വേഷണം നടക്കുന്നു.
ശനിയാഴ്ച വൈകിട്ടാണ് പാണ്ടനാട് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് പോയത്. എന്നാല്‍ പിന്നീട് ബോട്ടില്‍ പോയവരെക്കുറിച്ച് വിവരമൊന്നുമില്ല. നാല് മത്സ്യത്തൊഴിലാളികളും രണ്ട് നാട്ടുകാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    1 hour ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു