Wednesday, April 24th, 2019

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല

പത്തനംതിട്ട: കോന്നി അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ പരേതനായ മത്തായിയുടെ മകന്‍ ബൈജു(31)വാണ് ഒഴുക്കില്‍പ്പെട്ടത്. അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്ത് കടവില്‍ ശനിയാഴ്ച നാലുമണിയോടെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9.30ന് അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും സംഘം തിരച്ചില്‍ പുനരാരംഭിച്ചു. ഉച്ചക്ക് ഒരുമണിയോടെ കോട്ടയം ഡിവിഷനില്‍ ഫയര്‍സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. പ്രത്യേക ഡിങ്കിയില്‍ ആറുപേരടങ്ങുന്ന സംഘം ഓക്‌സിജന്‍ സിലിണ്ടറും നീന്തല്‍ വസ്ത്രങ്ങളും ധരിച്ച് മണിക്കൂറുകളോളം … Continue reading "അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായില്ല"

Published On:Jul 16, 2018 | 8:02 am

പത്തനംതിട്ട: കോന്നി അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ പരേതനായ മത്തായിയുടെ മകന്‍ ബൈജു(31)വാണ് ഒഴുക്കില്‍പ്പെട്ടത്. അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്ത് കടവില്‍ ശനിയാഴ്ച നാലുമണിയോടെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9.30ന് അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും സംഘം തിരച്ചില്‍ പുനരാരംഭിച്ചു. ഉച്ചക്ക് ഒരുമണിയോടെ കോട്ടയം ഡിവിഷനില്‍ ഫയര്‍സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. പ്രത്യേക ഡിങ്കിയില്‍ ആറുപേരടങ്ങുന്ന സംഘം ഓക്‌സിജന്‍ സിലിണ്ടറും നീന്തല്‍ വസ്ത്രങ്ങളും ധരിച്ച് മണിക്കൂറുകളോളം മുങ്ങിത്തപ്പിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം