Thursday, January 17th, 2019

മീന്‍ പിടിക്കാന്‍ പോയ ആള്‍ കാണാതായി

ഇടുക്കി: തേക്കടി തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാണാതായി. ലബ്ബകണ്ടം ആദിവാസി കോളനിയില്‍ താമസക്കാനായ ഗോപാലനെ(48)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മുളചങ്ങാടത്തില്‍ മീന്‍ പിടിക്കാന്‍ പോയത്. തിങ്കളാഴ്ച തിരിച്ചു വരാതെയായപ്പോള്‍ ബന്ധുക്കള്‍ അന്വേഷിച്ചു പോയത്. ചങ്ങാടം പച്ചക്കാട് ഭാഗത്ത് തടാകത്തില്‍ ഒഴുകിനടക്കുന്നതു ശ്രദ്ധയില്‍പെട്ടവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Published On:May 29, 2018 | 8:03 am

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം