Sunday, July 21st, 2019

മീന്‍ പിടിക്കവെ ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍: മീന്‍ പിടിക്കവെ ഒഴുക്കില്‍പ്പെട്ട് പുഴയില്‍ കാണാതായ ആദിവാസി മധ്യവയസ്‌കന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. പടിയൂര്‍ ചടച്ചിക്കുണ്ടം കോളനിയിലെ കരുണനെ(50)യാണ് ഇന്നലെ സന്ധ്യയോടെ നെടിയോടി ശാന്തമുക്ക് പുഴയില്‍ വെച്ച് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനെത്തിയതായിരുന്നു കരുണന്‍. ഇന്നലെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. യമഹ ബോട്ട് ഉപയോഗിച്ച് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പുഴയിലാണ് ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ നടന്നുവരുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. … Continue reading "മീന്‍ പിടിക്കവെ ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു"

Published On:Jul 29, 2017 | 3:40 pm

കണ്ണൂര്‍: മീന്‍ പിടിക്കവെ ഒഴുക്കില്‍പ്പെട്ട് പുഴയില്‍ കാണാതായ ആദിവാസി മധ്യവയസ്‌കന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
പടിയൂര്‍ ചടച്ചിക്കുണ്ടം കോളനിയിലെ കരുണനെ(50)യാണ് ഇന്നലെ സന്ധ്യയോടെ നെടിയോടി ശാന്തമുക്ക് പുഴയില്‍ വെച്ച് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനെത്തിയതായിരുന്നു കരുണന്‍. ഇന്നലെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്.
യമഹ ബോട്ട് ഉപയോഗിച്ച് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പുഴയിലാണ് ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ നടന്നുവരുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍