Sunday, December 17th, 2017

വിരലുകള്‍ക്ക് അഴകേറും മിഞ്ചികള്‍

പ്ലാസ്റ്റിക് മിഞ്ചികള്‍ക്കാണ് പ്രിയം

Published On:Sep 25, 2017 | 12:06 pm

ഒരുകാലത്ത് സുമംഗലികള്‍ മാത്രം ഉപയോഗിച്ചിരുന്നതാണ് മിഞ്ചി. എന്നാല്‍ കാലം മാറിയതോടെ ഇന്ന് മിഞ്ചി ഒരു ഫാഷനായി മാറിയിരിക്കുന്നു. വിവാഹിതര്‍ അല്ലാത്തവര്‍ പോലും മിഞ്ചി അണിയുന്നുണ്ട്. കലിന്റെ ഭംഗിതന്നെ മാറ്റി മറിക്കുന്ന മിഞ്ചിക്ക് ആരാധകര്‍ ഏറെയാണ്. സ്വര്‍ണത്തിലും, വെള്ളിയിലും ഇവ ഉണ്ടെങ്കിലും, പ്ലാസ്റ്റിക് മിഞ്ചികള്‍ക്കാണ് പ്രിയം. ഇതില്‍ ടോ റിംഗിനാണ് ആവശ്യക്കാര്‍ ഏറെ.
ഒരുകാലത്ത് തമിഴരും, ബ്രാഹ്മണരും മാത്രമായിരുന്നു മിഞ്ചി ഉപയോഗിച്ചിരുന്നത്. കാലം മാറിയതോടെ പത്ത് വിരലിലും മിഞ്ചി എന്നതായി ഫാഷന്‍. സിംഗിള്‍ റിംഗ്, ഡബില്‍ റിംഗ്, പാദസരം ഒപ്പമുള്ളവ, കല്ലുവച്ചത്, എന്നിങ്ങനെ വ്യത്യസ്ഥമാര്‍ന്ന മിഞ്ചികള്‍ വിപണി കയ്യടക്കിയിരിക്കുന്നു. വിരലുകളുടെ വലിപ്പം അനുസരിച്ച് വലിപ്പം കൂട്ടിയും, കുറച്ചും മിഞ്ചികള്‍ ഉപയോഗിക്കാം. സിംപിള്‍ മിഞ്ചികള്‍ക്കും, ഡിസൈന്‍ മിഞ്ചികള്‍ക്കും വിലയില്‍ വ്യത്യാസമുണ്ട്. 10 രൂപ മുതല്‍ 100 വരെയാണ് മിഞ്ചികളുടെ വില വരുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…