Saturday, February 23rd, 2019

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ അകമ്പടി വാഹനത്തില്‍ സ്വകാര്യ വാഹനം ഇടിച്ചു

പന്തളത്തിനും കുളനടയ്ക്കും ഇടയില്‍ വച്ചാണ് സംഭവം

Published On:May 6, 2018 | 7:29 pm

തിരുവല്ല: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു. പന്തളത്തിനും കുളനടയ്ക്കും ഇടയില്‍ വച്ചാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു മന്ത്രി.
കാര്‍ ഓടിച്ചിരുന്ന പന്തളം ചേരിക്കല്‍ സ്വദേശി ലനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ലെനിനെ പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കി. മന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനത്തിനു പിന്നിലാണ് ലെനിന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    49 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം