Friday, April 26th, 2019

മന്ത്രി കെ. രാജുവിന് പരസ്യ ശാസന

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്

Published On:Aug 28, 2018 | 7:04 pm

തിരുവനന്തപുരം: പ്രളയകാലത്ത് വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പരസ്യ ശാസന. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തിനിടെ വിദേശത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതായിരുന്നു.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയതായി കാനം രാജേന്ദ്രന്‍ പറഞ്ഞു.
അദ്ദേഹം നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്തശേഷം നടപടി അനുചിതമാണെന്ന് വിലയിരുത്തിയതായും പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 mins ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    5 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    5 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    5 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു