Saturday, November 17th, 2018

സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു

          മലപ്പുറം: പ്രകൃതിയുടെ വരദാനമായ മിനി പമ്പ സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു. കുറ്റിപ്പുറം മിനിപബയില്‍ 1.69 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കമാവും. നാലുമാസംകൊണ്ടു ആദ്യഘട്ടം പൂര്‍ത്തികരിക്കാനും കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുഴയോര ഉദ്യാനവും വ്യൂ പോയിന്റും ഉള്‍പ്പെടെയുള്ള പദ്ധതിയുടെ നിര്‍മാണമാണു നടക്കുന്നത്. കെ.ടി. ജലീല്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ടൂറിസം വകുപ്പില്‍ … Continue reading "സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു"

Published On:Mar 7, 2014 | 12:51 pm

Mini Pumba Full

 

 

 

 

 
മലപ്പുറം: പ്രകൃതിയുടെ വരദാനമായ മിനി പമ്പ സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു. കുറ്റിപ്പുറം മിനിപബയില്‍ 1.69 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കമാവും. നാലുമാസംകൊണ്ടു ആദ്യഘട്ടം പൂര്‍ത്തികരിക്കാനും കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുഴയോര ഉദ്യാനവും വ്യൂ പോയിന്റും ഉള്‍പ്പെടെയുള്ള പദ്ധതിയുടെ നിര്‍മാണമാണു നടക്കുന്നത്. കെ.ടി. ജലീല്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ടൂറിസം വകുപ്പില്‍ നിന്നുള്ള 66 ലക്ഷം രൂപയും വിനിയോഗിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്.എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ഇറിഗേഷന്‍ വകുപ്പും ടൂറിസം വകുപ്പില്‍നിന്നുള്ള ഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ഓഫ് ട്രാവന്‍കൂറുമാണു പൂര്‍ത്തിയാക്കുക. മിനിപബയിലെ കുളിക്കടവിനു സമീപത്തെ പുഴയോരം പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കും. പുഴയിലേക്കു തള്ളിയുള്ള വ്യൂ പോയിന്റും വിശ്രമകേന്ദ്രവും ഓപണ്‍ തിയേറ്ററും ഓഡിറ്റോറിയവും നിര്‍മിക്കും. ഇവയെല്ലാം ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തിയില്‍പ്പെടും. പദ്ധതി പ്രദേശത്തേക്കുള്ള കവാടം, ഉദ്യാനം, നടപ്പാതകള്‍, വൈദ്യുത വിളക്കുകള്‍, സ്റ്റാളുകള്‍, എന്നിവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ഓഫ് ട്രാവന്‍കൂറുമാണു ഒരുക്കുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    7 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    11 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    15 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    16 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    23 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു