Saturday, September 22nd, 2018

മിനി സിവില്‍ സ്‌റ്റേഷന്‍ രണ്ടാംഘട്ട നിര്‍മാണാനുമതി

പൊന്‍കുന്നം : മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി. നാലുകോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം രൂപ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചതായി ഡോ. എന്‍ ജയരാജ് എം എല്‍ എ അറിയിച്ചു. ഒന്നാംഘട്ടമായി മൂന്നു നിലകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു നിലകളിലായി നിര്‍മിക്കുന്ന മിനിസിവില്‍ സ്‌റ്റേഷന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സ്ഥല പരിമിതിയും ജീര്‍ണാവസ്ഥയും കൊണ്ട് വീര്‍പ്പുമുട്ടുന്നതുമായ പത്തിലധികം സര്‍ക്കാര്‍ ഓഫിസുകളാണ് ആദ്യഘട്ടത്തില്‍ സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റുക.

Published On:Oct 16, 2013 | 2:24 pm

LIVE NEWS - ONLINE

  • 1
    45 mins ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    45 mins ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    46 mins ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    3 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    4 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    4 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    4 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി