Friday, February 23rd, 2018

മൈഗ്രൈന്‍ എളുപ്പത്തില്‍ മാറാന്‍…

മൈഗ്രൈയിന്‍ ഉള്ള സമയത്ത് തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്

Published On:Feb 12, 2018 | 9:00 am

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും മൈഗ്രൈയിന്റെ പിടിയിലാണ്. സ്ത്രീകള്‍കള്‍ക്കാണ് മൈഗ്രൈയിന്‍ കൂടുതലും ഉണ്ടാകുന്നത്. മൈഗ്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം ഗുളികള്‍ ലഭ്യമാണ്. എന്നാല്‍ മറ്റ് പല രീതിയില്‍ അവ നമുക്ക് പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കും. അതിനാല്‍ വീട്ടില്‍ തന്നെ മൈഗ്രൈന്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. പൂര്‍ണമായും മൈഗ്രൈന്‍ മാറ്റില്ലെങ്കില്‍ അല്‍പമെങ്കിലും ആശ്വാസം തരുന്നവ
മൈഗ്രൈയിന്‍ ഉള്ള സമയത്ത് തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. വേദനയ്ക്ക് ശമനം ലഭിക്കും. ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് ഇവ തുണിയില്‍ പൊതിഞ്ഞ് മൈഗ്രെയിന്‍ സമയത്ത് തലയില്‍ ഉപയോഗിക്കാം. ലാവന്റര്‍ ഓയില്‍ ഉപയോഗിക്കുന്നത് മൈഗ്രൈന്‍ നല്ലതാണ്. ഇത് മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും, നല്ല ഉറക്കത്തിനും സഹായിക്കും. ഓയില്‍ പഞ്ഞിയില്‍ ചേര്‍ത്ത് ഇടയ്ക്ക് മണക്കുന്നത് നല്ലതാണ.
ചിലര്‍ക്ക് കഫൈന്‍ ഉപയോഗം മൈഗ്രൈയിന്‍ ആശ്വാസം നല്‍കും. മൈഗ്രൈന്‍ സമയത്ത് കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നത് വേദന ഇല്ലാതാക്കും. മഗ്നീഷ്യത്തിന്റെ കുറവ് മൈഗ്രൈയിന്‍ കാരണമാകാറുണ്ട് എന്നാണ് പഠനം. അതിനാല്‍ മഗ്നീഷ്യം ഡെഫിഷ്യന്‍സി ഇല്ലാതാക്കാന്‍ പഴം, പീസ്, ഡാര്‍ക്ക് ചോക്ലേറ്റ്, ബദാം, ബ്രോക്കോളി എന്നിവ കഴിക്കുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    13 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    19 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    28 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    40 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍