Thursday, May 24th, 2018

വിന്‍ഡോസ് പെയിന്റ് നിര്‍ത്തലാക്കുന്നു

  ഒരു തലമുറ മുഴുവന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉപയോഗിച്ച പെയിന്റ് എന്ന ഫീച്ചര്‍ വിന്‍ഡോസ് നിര്‍ത്തലാക്കാന്‍ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ്‌െൈ മക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുന്നത് പെയിന്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസേഫ്റ്റ് അധികൃതര്‍ അറിയിക്കുന്നത്. പെയിന്റ് എന്ന ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് പെയിന്റ് ഒഴിവാക്കും. എന്നാല്‍ വിന്‍ഡോസ് സ്‌റ്റോറുകളില്‍ … Continue reading "വിന്‍ഡോസ് പെയിന്റ് നിര്‍ത്തലാക്കുന്നു"

Published On:Jul 25, 2017 | 2:44 pm

 

ഒരു തലമുറ മുഴുവന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉപയോഗിച്ച പെയിന്റ് എന്ന ഫീച്ചര്‍ വിന്‍ഡോസ് നിര്‍ത്തലാക്കാന്‍ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ്‌െൈ മക്രോസോഫ്റ്റ് വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചര്‍ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 10 ല്‍ നിന്നാണ് പെയിന്റ് ഒഴിവാക്കുന്നത്
പെയിന്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസേഫ്റ്റ് അധികൃതര്‍ അറിയിക്കുന്നത്. പെയിന്റ് എന്ന ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പുകളില്‍ നിന്ന് പെയിന്റ് ഒഴിവാക്കും. എന്നാല്‍ വിന്‍ഡോസ് സ്‌റ്റോറുകളില്‍ നിന്ന് പെയിന്റ് ലഭിക്കും. പെയിന്റിന്റെ 3ഡി ഫീച്ചര്‍ ആയിരിക്കും ലഭ്യമാകുക.
1985ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റല്‍ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിന്റ്
എത്തിയത്. വിന്‍ഡോസ് 98 ന്റെ വരവോടെയാണ് പെയിന്റ്് ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങള്‍ ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 3ഡി ചിത്രങ്ങള്‍ വരക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് പുറത്തിറക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    22 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു