Saturday, July 21st, 2018

മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ സ്മാര്‍ട്‌ഫോണുകളിലും ലഭ്യമാവും.

വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് മാത്രമാണ് മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഇതുവരെ ലഭ്യമായത്.

Published On:Oct 7, 2017 | 9:26 am

മൈക്രോ സോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും താമസിയാതെ ലഭ്യമാവും. വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുവരെ ഇത് ലഭ്യമായിരുന്നത്. ഫേവറൈറ്റ്സ്, റീഡിങ് ലിസ്റ്റ്, ന്യൂ ടാബ് പേജ് എന്നിങ്ങനെയുള്ള മൈക്രോ സോഫ്റ്റ് എഡ്ജിന്റെ എല്ലാ ഫീച്ചറുകളും ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്‍ട്‌ഫോണില്‍ ലഭ്യമാവും. ഒരാള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലെയും, എഡ്ജ് ബ്രൗസറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
കൂടുതല്‍ ആളുകളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഡ്ജിന്‍രെ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. വെബ്കിറ്റ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ഐഓഎസ് ഫോണുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് എഡ്ജ് തയ്യാറാക്കിയിരിക്കുന്നത്. ക്രോമിയം ബ്രൗസര്‍ പ്രൊജക്ടിലെ ബ്ലിങ്ക് റെന്‍ഡറിങ് എഞ്ചിന്‍ അടിസ്ഥാമാക്കിയാണ് ആന്‍ഡ്രോയിഡ് എഡ്ജ് ബ്രൗസര്‍ തയ്യാറാക്കിയത്. വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍എന്ന ബ്രൗസറിന്റെ പിന്‍ഗാമിയാണ് എഡ്ജ്.

 

LIVE NEWS - ONLINE

  • 1
    31 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും