Saturday, September 22nd, 2018

എലിയെ തുരത്താന്‍..

പുറത്തുനിന്നും അകത്തേക്ക് എലിയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളുമുണ്ടെങ്കില്‍ അടക്കുക

Published On:Jul 16, 2018 | 11:25 am

പുതിന ചെടി ജനലിന്റെയും വാതിലിന്റെയും സമീപത്ത്, എലി വീട്ടിലേക്ക് വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ നടുക. അതല്ലെങ്കില്‍ പുതിനയുടെ ഗന്ധമുള്ള പാനീയങ്ങള്‍ വീടിനു ചുറ്റും തളിച്ചാലും ഒരു പരിധിവരെ എലിയെ പ്രതിരോധിക്കാം.
വീടിന്റെ കോര്‍ണറിലും ജനലിന്റെ സൈഡിലും ഉണങ്ങിയ കറുവ ഇല വിതറുക.
എലിയെ തുരത്താനുള്ള നല്ല മാര്‍ഗമാണ് എലിക്കെണി. എലിക്കെണി വയ്ക്കുമ്പോള്‍ എലിയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കെണിയുടെ അകത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം.
എലിവിഷം എലിയെ തുരത്താനുള്ള നല്ലൊരുപാധിയാണ്. എന്നാല്‍ കുട്ടികള്‍ ഇവ തൊടാതെ നോക്കണം.
എലി വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ്. എണ്ണയുടെ അംശം, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ നിലത്ത് പറ്റിപ്പിടിച്ച് കിടക്കുന്നത് എലി വരാന്‍ കാരണമാവുന്നു.
പുറത്തുനിന്നും അകത്തേക്ക് എലിയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളുമുണ്ടെങ്കില്‍ അടക്കുക.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    10 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    15 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    15 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    15 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    17 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    18 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    18 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള