Sunday, July 22nd, 2018

മെക്‌സിക്കോയിലെ പടക്ക ഫാക്ടറിയില്‍ ഇരട്ട സ്‌ഫോടനം; 19 മരണം

നാല്‍പ്പതോളം പേര്‍ക്ക്പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published On:Jul 6, 2018 | 9:39 am

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പടക്ക ഫാക്ടറിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക്പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടള്‍ട്ട്‌പെക് നഗരത്തിലെ ഫാക്ടറിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനങ്ങളുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പോലീസുകാരും അഗ്‌നിശമന സേനാംഗങ്ങളുമാണ് രണ്ടാമത്തെ സ്‌ഫോടനത്തിന് ഇരകളായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    51 mins ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    17 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി