Monday, November 12th, 2018

മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

Published On:Aug 1, 2018 | 9:39 am

മെക്‌സിക്കോ: മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണെങ്കിലും 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നു.
പ്രാദേശിക സമയം നാല് മണിടോയെയായിരുന്നു അപകടം. എയ്‌റോ മെക്‌സിക്കോയുടെ കീഴിലുള്ള എംബ്രയെര്‍ ജെറ്റ് വിമാനമാണ് ദുരാംഗോയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തരിശു ഭൂമിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നയുടന്‍ വിമാനത്തിന് തീപിടിച്ചു. വിമാനം ഭാഗികമായി മാത്രമെ കത്തി നശിച്ചുള്ളൂ എന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനം തകരാനുള്ള കാരണം അറിവായിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍