Saturday, September 22nd, 2018

മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി ജൂത വംശജ

ശാസ്ത്രജ്ഞകൂടിയായ ക്ലോഡിയ 55.5% വോട്ട് നേടിയാണ് ജയിച്ചത്.

Published On:Jul 3, 2018 | 9:36 am

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി ജൂത വംശജ ക്ലോഡിയ ഷെയ്ന്‍ബൗം(56) തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രജ്ഞകൂടിയായ ക്ലോഡിയ 55.5% വോട്ട് നേടിയാണ് ജയിച്ചത്. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
1962 ജൂണ്‍ 24ന് മെക്‌സിക്കോ സിറ്റിയില്‍ ജനിച്ചു. എനര്‍ജി എന്‍ജിനിയറിംഗ് ആന്റ് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. 2017ല്‍ ജില്ലാ മേയറായി ക്ലോഡിയ സജീവ രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്തു. മെക്‌സിക്കോയിലെ 40,000 ജൂത വംശജരും മെക്‌സിക്കോ സിറ്റിയിലാണ് താമസിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    11 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    11 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    11 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള