Thursday, January 17th, 2019

മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു

      മെക്‌സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു. ഇന്നലെ പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോകാനിലെ സല്‍വദോര്‍ എസ്‌ക്ലന്റയിലാണ് സംഭവം. അവോകാഡോ പ്ലാന്റേഷനു സമീപം കര്‍ഷകരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെക്‌സിക്കോയില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മിച്ചോകാന്‍.

Published On:May 19, 2017 | 9:20 am

Gun Shot Blood Full

 

 

 
മെക്‌സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു. ഇന്നലെ പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോകാനിലെ സല്‍വദോര്‍ എസ്‌ക്ലന്റയിലാണ് സംഭവം. അവോകാഡോ പ്ലാന്റേഷനു സമീപം കര്‍ഷകരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെക്‌സിക്കോയില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മിച്ചോകാന്‍.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം