Wednesday, June 20th, 2018

മെക്‌സിക്കോ ഭൂ ചലനം; മരണസംഖ്യ 61 ആയി ഉയര്‍ന്നു

റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

Published On:Sep 9, 2017 | 9:21 am

മെക്‌സികോ സിറ്റി: വ്യാഴാഴ്ച മെക്‌സികോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു.
ദുരന്ത ബാധിതരെ സഹായിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വിച്ഛേദിക്കപ്പെട്ട പത്തു ലക്ഷം വീടുകളില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. സിലന ക്രൂസില്‍ സൂനാമി ഭീഷണി നിലനില്‍ക്കുന്നതായും മുന്നറിയിപ്പുണ്ട്. മെക്‌സികോ സിറ്റിയടക്കം പത്ത് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. 1985ല്‍ ഉണ്ടായതിനെക്കാള്‍ വലിയ ഭൂകമ്പമാണിത്. അന്ന് പതിനായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    46 mins ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    58 mins ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    1 hour ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 8
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍

  • 9
    15 hours ago

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു